ആപ്പ്ജില്ല

ഗസ്റ്റ് ലക്ചര്‍ നിയമനം; അഭിമുഖം നവംബർ 22ന്

സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചർ ഒഴിവ്...

TNN 17 Nov 2017, 2:58 pm
മാനന്തവാടി ഗവണ്‍മെന്റ്- കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ പാര്‍ട് ടൈം ഗസ്റ്റ് ലക്ചര്‍ നിയമനത്തിനായുള്ള അഭിമുഖം നവംബര്‍ 22ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നടത്തും.
Samayam Malayalam guest lecture vacancy interview on 22nd
ഗസ്റ്റ് ലക്ചര്‍ നിയമനം; അഭിമുഖം നവംബർ 22ന്


കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ 04935 240351.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ