ആപ്പ്ജില്ല

എല്‍.ബി.എസില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

എല്‍.ബി.എസ് സെന്ററില്‍ ടാലി, ഡി.സി.എഫ്.എ കോഴ്‌സുകളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു.

TNN 9 Sept 2016, 6:03 pm
എല്‍.ബി.എസ് സെന്ററില്‍ ടാലി, ഡി.സി.എഫ്.എ കോഴ്‌സുകളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. യോഗ്യത ഒന്നാം ക്ലാസോടെയുള്ള എം.കോം ബിരുദം, ഡി.സി.എഫ്.എ അല്ലെങ്കില്‍ ബികോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ.യും അധ്യാപന പരിചയവും.
Samayam Malayalam guest lecturer vacancies at lbs
എല്‍.ബി.എസില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്


അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം സെപ്തംബര്‍ 19 ന് 11.30 ന് എല്‍.ബി.എസ് തിരുവനന്തപുരം കേന്ദ്രത്തില്‍ ഹാജരാകണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ