ആപ്പ്ജില്ല

പോളിടെക്‌നിക്: ഗസ്റ്റ് അധ്യാപക ഒഴിവ്

സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കെമിസ്ട്രി, ഫിസിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍...

TNN 7 Jun 2017, 4:14 pm
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കെമിസ്ട്രി, ഫിസിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
Samayam Malayalam guest lecturer vacancy in polytechnic college
പോളിടെക്‌നിക്: ഗസ്റ്റ് അധ്യാപക ഒഴിവ്


യു.ജി.സി പ്രകാരമുളള യോഗ്യതയുളളവര്‍ ജൂണ്‍ ഒന്‍പതിനു സ്ഥാപനത്തില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്നുളള കൂടിക്കാഴ്ചയിലും പങ്കെടുക്കണം.

Guest lecturer vacancy in polytechnic college

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ