കൊച്ചി: ഹർത്താലിനെ തുടർന്ന് നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാന വ്യാപകമായി യുഡിഎഫ്, ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കേരള, എം ജി , കൊച്ചി, കാലിക്കറ്റ്, കണ്ണൂർ, ആരോഗ്യ സർവകലാശാലകൾ നാളത്തെ പരീക്ഷകൾ മാറ്റി വെച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് നാളെ ഹർത്താൽ.
Harthal: Exams have been postponed
Universities in Kerala have postponed the exams which have to held tomorrow.