ആപ്പ്ജില്ല

ഹയര്‍ ഡിപ്ലോമ ഇന്‍ കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ്

ഒരു വര്‍ഷ ദൈര്‍ഘ്യമുളള ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സ്...

TNN 11 Jun 2017, 5:52 pm
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ- ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ (എന്‍.സി.സി.റ്റി) തിരുവനന്തപുരം ശാഖയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ (ഐ.സി.എം) ആഭിമുഖ്യത്തില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുളള ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (എച്ച്.ഡി.സി.എം) കോഴ്‌സ് 15ന് ആരംഭിക്കും. സര്‍വകലാശാല ബിരുദം അടിസ്ഥാന യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.
Samayam Malayalam higher diploma in co operative management
ഹയര്‍ ഡിപ്ലോമ ഇന്‍ കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ്


വിദ്യാര്‍ഥികള്‍ക്ക് പി.എസ്.സി പരീക്ഷയിലും, സഹകരണ സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ പരീക്ഷയിലും ഉന്നത വിജയത്തിന് ഒരു വര്‍ഷം നീളുന്ന കോച്ചിംഗ് എച്ച്.ഡി.സി.എം കോഴ്‌സിനൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അപേക്ഷയ്ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, പൂജപ്പുര പി.ഒ, തിരുവനന്തപുരം -695 012 എന്ന മേല്‍വിലാസത്തിലോ 0471 2341326, 0471 2340384, 9446396707 (ഡയറക്ടര്‍), 9495826261 (ഡെ. ഡയറക്ടര്‍), 9443373006(കോഓര്‍ഡിനേറ്റര്‍) ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം. ഇമെയില്‍ icm-tvm@hotmail.com.

Higher diploma in co-operative management

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ