കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. അടൂര്‍ , ധനുവച്ചപുരം , കുണ്ടറ , മാവേലിക്കര , കാര്‍ത്തികപ്പള്ളി , കലഞ്ഞൂര്‍ , പെരിശേരി എന്നിവിടങ്ങളിലെ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2017-18 അധ്യയനവര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ അനുവദിക്കപ്പെട്ട അന്‍പത് ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോറവും പ്രോസ്പെക്ടസും www.ihrd.ac.in-ല്‍ ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഇരുനൂറ് രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് നൂറ് രൂപ) അപേക്ഷ ബന്ധപ്പെട്ട കോളേജുകളില്‍ ലഭിക്കണം. നേരിട്ടും തുക അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ ലഭിക്കും.
IHRD course admission started
IHRD affiliated colleges invited application for degree course admission started