ആപ്പ്ജില്ല

ഐ.ഐ.എം.എസില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

എം.ബി.എ (ഫിനാന്‍സ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ്), ബി.ബി.എ (ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്‍ഡ് എയര്‍ കാര്‍ഗോ ലോജിസ്റ്റിക്സ് മാനേജ്മെന്റ്), ബി.എസ്സി (കേറ്ററിംഗ് സയന്‍സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ്) തുടങ്ങിയ പോസ്റ്റ് ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ് കോഴ്സുകളാണ് ഐ.ഐ.എം.എസ് വാഗ്ദാനം ചെയ്യുന്നത്.

TNN 27 Jul 2016, 4:32 pm
ഭാരതിയാര്‍ യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഒാഫ് ക്യാമ്പസ് സെന്ററായ ഐ.ഐ.എം.എസില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാൻ അവസരം.
Samayam Malayalam iims courses offered
ഐ.ഐ.എം.എസില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍


എം.ബി.എ (ഫിനാന്‍സ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ്), ബി.ബി.എ (ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്‍ഡ് എയര്‍ കാര്‍ഗോ ലോജിസ്റ്റിക്സ് മാനേജ്മെന്റ്), ബി.എസ്സി (കേറ്ററിംഗ് സയന്‍സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ്) തുടങ്ങിയ പോസ്റ്റ് ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ് കോഴ്സുകളാണ് ഐ.ഐ.എം.എസ് വാഗ്ദാനം ചെയ്യുന്നത്.

വിവരങ്ങള്‍ക്ക് : 0484 - 2356183

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ