ആപ്പ്ജില്ല

കരസേനയില്‍ സൗജന്യമായി ബി.ടെക്. പഠിക്കാം

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം.

TNN 29 May 2017, 5:35 pm
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ശാസ്ത്രവിഷയങ്ങളിൽ മികച്ച മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച ആണ്‍കുട്ടികള്‍ക്ക് കരസേനയില്‍ സൗജന്യമായി ബി.ടെക്. പഠിക്കാം. ലെഫ്റ്റനന്റ് പദവിയില്‍ ജോലിയും നേടാം. 2018 ജനുവരിയില്‍ ആരംഭിക്കുന്ന പ്ലസ്ടു മെക്കാനിക്കല്‍ എന്‍ട്രി സ്കീമിന്റെ 38 -ാമത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
Samayam Malayalam indian army academy b tech applications open
കരസേനയില്‍ സൗജന്യമായി ബി.ടെക്. പഠിക്കാം


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. കുറഞ്ഞ ഉയരം 157.5 സെ.മീറ്റര്‍. മികച്ച ആരോഗ്യം. വൈകല്യങ്ങള്‍ പാടില്ല.
1998 ജൂലായ് ഒന്നിന് മുമ്പോ 2001 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

Indian army Academy B.Tech Applications open

Indian Army University Entry Scheme 2017

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ