ആപ്പ്ജില്ല

പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇന്ത്യന്‍ നേവിയിൽ അവസരം

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം.

TNN 3 May 2017, 4:46 pm
നാവികസേനയുടെ മുംബൈ നേവല്‍ ഡോക്ക്യാര്‍ഡിലേക്ക് ട്രേഡ്സ്മാന്‍മേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.384 ഒഴിവുകളിലേക്ക് പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
Samayam Malayalam indian navy recruitment 2017 apply online
പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇന്ത്യന്‍ നേവിയിൽ അവസരം


എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവേര്‍നസ് എന്നീ മേഖലകളില്‍ നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.bhartiseva.com.

Indian Navy Recruitment 2017 - Apply Online

Government of India, Ministry of Defence, Indian Navy has published notification for the recruitment of 384 Tradesman Mate (erstwhile MTS (Industrial)/ USL) classified as Group C, Industrial (Civilian Personnel) vacancies at Naval Dockward, Mumbai.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ