ദുബായ്: ആപ്പിളിന്റെ ദുബായിലെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ.
ആപ്പിള്‍ വെബ്സെെറ്റിലെ 'ജോബ്സ്' വിഭാഗത്തില്‍ ഒഴിവുകളുടെ വിശദാംശങ്ങള്‍ ലഭ്യമാണ്. റീട്ടെയ്ല്‍, സെയ്ല്‍സ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകള്‍.
18 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ 14 ഉം റീട്ടെയ്ലുമായി ബന്ധപ്പെട്ടതാണ്. ജോലിയ്ക്ക് അനുസരിച്ച് ജോലി ചെയ്യേണ്ട സ്ഥലവും വ്യത്യാസപ്പെടാം. അബുദാബിയിലോ ദുബായിലോ ആകും നിയമനം.
job in apple company