കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക്കിന്റെ കീഴിലുള്ള തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഡി.സി.എ കോഴ്സ് പഠിപ്പിക്കുന്നതിന് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത - പി.ജി.ഡി.സി.എ, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ മുന്നുവര്‍ഷ ഡിപ്ലോമ/തത്തുല്യ യോഗ്യത.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 22ന് രാവിലെ പത്തിന് വനിത പോളിടെക്നിക്കിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ എത്തണം.
job vacancy as computer teacher
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 22ന് രാവിലെ പത്തിന് വനിത പോളിടെക്നിക്കിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ എത്തണം.
job vacancy as computer teacher