തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് അധ്യാപക തസ്തികയിൽ ഒഴിവ്.
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. സംഹിത സംസ്കൃത സിദ്ധാന്ത, പഞ്ചകര്‍മ്മ എന്നീ വിഷയങ്ങളില്‍ ബിരുദാന്തര ബിരുദ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ആയുര്‍വേദത്തില്‍ സംഹിത സംസ്കൃത സിദ്ധാന്ത, പഞ്ചകര്‍മ്മ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്, പ്രവൃത്തി പരിചയം അഭിലഷണീയം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2017 ജനുവരി 13ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ബയോഡാറ്റ, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.