ആപ്പ്ജില്ല

സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്: അപേക്ഷിക്കാം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യത, ജനന തീയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

TNN 6 Feb 2017, 3:56 pm
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. ന്യായ വിഭാഗത്തിലെ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് ഫെബ്രുവരി 10 രാവിലെ 11 നും ജ്യോതിഷ വിഭാഗത്തിലെ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് ഉച്ചയ്ക്ക് 12 നും അഭിമുഖം നടത്തും.
Samayam Malayalam job vacancy in government college
സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്: അപേക്ഷിക്കാം


കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യത, ജനന തീയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ