ആപ്പ്ജില്ല

കണ്ണൂർ സർവകലാശാല എംബിഎ, എംസിഎ പ്രവേശനം

കണ്ണൂർ സർവകലാശാലയുടെ സെന്‍ററുകളിൽ നടത്തുന്ന എംസിഎ (തലശ്ശേരി നീലേശ്വരം, കാസർഗോഡ്) എംബിഎ, (മാങ്ങാട്ട്പറമ്പ് നീലേശ്വരം, കാസർഗോഡ്, ഐ.സി.എം പറശ്ശിനിക്കടവ്)

TNN 3 May 2016, 4:09 pm
കണ്ണൂർ സർവകലാശാലയുടെ സെന്‍ററുകളിൽ നടത്തുന്ന എംസിഎ (തലശ്ശേരി നീലേശ്വരം, കാസർഗോഡ്) എംബിഎ, (മാങ്ങാട്ട്പറമ്പ് നീലേശ്വരം, കാസർഗോഡ്, ഐ.സി.എം പറശ്ശിനിക്കടവ്) കോഴ്സുകൾക്ക് (കോസ്റ്റ് ഷെയറിങ്ങ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
Samayam Malayalam kannur mba mca admission
കണ്ണൂർ സർവകലാശാല എംബിഎ, എംസിഎ പ്രവേശനം


എം.സി.എ അപേക്ഷകൾ മെയ് 31 വരെയും, എം.ബി.എ അപേക്ഷകൾ മെയ് 15 വരെയും സ്വീകരിക്കുന്നതാണ്. അപേക്ഷാ ഫീസ് 500 രൂപയാണ് (എസ്.സി-എസ്.ടി 100 രൂപ). ഈ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാർഥികൾക്ക് മാത്രം ഫീ കൺസെഷൻ ലഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയുടെ ഹാർഡ് കോപ്പി അതത് ഡിപ്പാർട്ടുമെന്‍റുകളിൽ സമർപ്പിക്കേണ്ടതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ