കണ്ണൂർ സർവകലാശാലയുടെ കീഴിൽ പി.എച്ച്.ഡി. ഗവേഷണത്തിനായി 01.01.2007-നു മുമ്പ് രജിസ്റ്റർ ചെയ്ത് ഇതേവരെ ഗവേഷണ പ്രബന്ധം സമർപ്പിക്കാത്തവർക്ക് നടപടിക്രമം പാലിച്ച്കൊണ്ട് പ്രബന്ധം സമർപ്പിക്കുവാൻ 31.02.2016 വരെ സമയം അനുവദിച്ചിരുന്നു. പ്രസ്തുത തീയതിക്കകം ഗവേഷണ പ്രബന്ധം സമർപ്പിക്കാത്തവരുടെ രജിസ്ട്രേഷൻ 01.04.2016 മുതൽ റദ്ദായതായി കണക്കാക്കുന്നതാണ്.
കണ്ണൂർ ഗവേഷണ പ്രബന്ധം സമർപ്പിക്കാൻ അവസരം
കണ്ണൂർ സർവകലാശാലയുടെ കീഴിൽ പി.എച്ച്.ഡി. ഗവേഷണത്തിനായി 01.01.2007-നു മുമ്പ് രജിസ്റ്റർ ചെയ്ത് ഇതേവരെ ഗവേഷണ പ്രബന്ധം
TNN 20 Mar 2016, 2:16 pm