ആപ്പ്ജില്ല

കണ്ണൂർ അസിസ്റ്റന്‍റ് കമ്പ്യൂട്ടർ പ്രോഗ്രാമർ അഭിമുഖം

ഏകജാലക സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നിർവഹിക്കുന്നതിന്

TNN 20 May 2016, 5:11 pm
കണ്ണൂർ സർവകലാശാലയിൽ ഏകജാലക സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നിർവഹിക്കുന്നതിന് അസിസ്റ്റന്‍റ് കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെ മൂന്നൊഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
Samayam Malayalam kannur university computer programmer walk in interview
കണ്ണൂർ അസിസ്റ്റന്‍റ് കമ്പ്യൂട്ടർ പ്രോഗ്രാമർ അഭിമുഖം


എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം എന്നിവയിൽ ഏതെങ്കിലുമുള്ള ഉദ്യോഗാർഥികൾക്ക് 23 ന് 10.30ന് സർവകലാശാലയുടെ മങ്ങാട്ടുപറമ്പിലുള്ള ഐ.ടി ഡിപ്പാർട്ടുമെന്‍റിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ-ഇന്‍റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ശമ്പളം പ്രതിമാസം -20,000 രൂപ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ