ആപ്പ്ജില്ല

കണ്ണൂർ എംബിഎ അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ്, നീലേശ്വരം, കാസർകോട്, ഐ.സി.എം, പറശ്ശിനിക്കടവ്,

TNN 31 May 2016, 4:53 pm
കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ്, നീലേശ്വരം, കാസർകോട്, ഐ.സി.എം, പറശ്ശിനിക്കടവ്, എന്നീ സെന്‍ററുകളിൽ നടത്തുന്ന എം.ബി.എ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 7-ലേക്ക് നീട്ടിയിരിക്കുന്നു.
Samayam Malayalam kannur university mba application date extended
കണ്ണൂർ എംബിഎ അപേക്ഷാതീയതി നീട്ടി


തലശ്ശേരി ക്യാമ്പസിലെ മാനേജ്മെന്‍റ് സ്റ്റഡീസ് ഡിപ്പാർട്ടുമെന്‍റിൽ എം.ബി.എ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതിയിൽ മാറ്റമുണ്ടായിരിക്കുന്നതെല്ലെന്നും അധികൃതർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ