ആപ്പ്ജില്ല

കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ്: നാളെ മുതല്‍ അപേക്ഷിക്കാം

ഫെബ്രുവരി ഒന്നു മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 24, 25 തീയതികളിൽ പ്രവേശന പരീക്ഷ നടത്തും.

TNN 31 Jan 2017, 10:13 pm
തിരുവനന്തപുരം: 2017-2018 അധ്യയന വര്‍ഷത്തെ സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 24, 25 തീയതികളിൽ പ്രവേശന പരീക്ഷ നടത്തും.
Samayam Malayalam keam 2017 application form exam dates eligibility
കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ്: നാളെ മുതല്‍ അപേക്ഷിക്കാം


മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ അപേക്ഷാ ഫീസില്‍ കുറവ് വരുത്തിയിട്ടുണ്ട്. ജനറല്‍ കാറ്റഗറിയിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ 800 രൂപയാണ് അപേക്ഷാ ഫീസ്.
കഴിഞ്ഞ തവണ ഇത് 1000 രൂപയായിരുന്നു.

പരീക്ഷയുടെ വിശദവിവരങ്ങള്‍
പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‍സെെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‍സെെറ്റ്:
www.cee.kerala.gov.in


KEAM 2017: CEE Kerala, Application Form, Exam Dates, Eligibility

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ