തിരുവനന്തപുരം: പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകളുടെ ടൈം ടേബിൾ ഹയർ സെക്കൻററി വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പ്രസിദ്ധീകരിച്ചു. പ്ലസ് ടു മോഡൽ പരീക്ഷ ഫെബ്രുവരി നാലിനും പ്ലസ് വൺ മോഡൽ പരീക്ഷ ഫെബ്രുവരി 21നും ആരംഭിക്കും. രാവിലെ 9.30നും ഉച്ചയ്ക്ക് 1.30നും ആയിട്ടാണ് പരീക്ഷകൾ നടക്കുക. ഫെബ്രുവരി നാലിന് രാവിലെ 9.30ന് ഇംഗ്ലീഷ് പരീക്ഷയോടെയാണ് പ്ലസ് ടു മോഡൽ പരീക്ഷകൾ ആരംഭിക്കുന്നത്.
വിശദമായ പരീക്ഷാ ടൈം ടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വിശദമായ പരീക്ഷാ ടൈം ടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യുക