തിരുവനന്തപുരം: മാര്‍ച്ചിൽ നടന്ന ഹയര്‍ സെക്കണ്ടറി, വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം ഇന്നറിയാം. മെയ് 28 ഉച്ച കഴിഞ്ഞ് 3 മണിയ്ക്കാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. Read More: പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു
ഫലം അറിയാനുള്ള ലിങ്കുകള്‍ ചുവടെ
www.dhsekerala.gov.in
www.keralaresult.nic.in
ഫലം അറിയാനുള്ള ലിങ്കുകള്‍ ചുവടെ
www.dhsekerala.gov.in
www.keralaresult.nic.in