ആപ്പ്ജില്ല

പിഎസ്‍സി 54 തസ്തികകളിലേക്ക് വിജ്ഞാപനം ഇറക്കി

വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്

TNN 3 Oct 2016, 2:44 pm
തിരുവനന്തപുരം: കേരള പിഎസ്‍സിയുടെ കീഴിൽ വരുന്ന 54 വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം ഇറങ്ങി. ബോട്ടണി ലക്ചറർ, വെറ്ററിനറി സർജൻ, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, ഫിനാൻഷ്യൽ കോർപറേഷനിൽ അസി. മാനേജർ എന്നിവയാണ് ഒഴിവുകളിൽ ചിലത്.
Samayam Malayalam kerala psc notifies 54 vacancies
പിഎസ്‍സി 54 തസ്തികകളിലേക്ക് വിജ്ഞാപനം ഇറക്കി


വിജ്ഞാപനമിറക്കിയ 54 തസ്തികകളുടെ കൂടുതൽ വിവരങ്ങളും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുടെ വിശദശാംശങ്ങളും www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

Kerala PSC notifies 54 vacancies

Kerala PSC releases notification for 54 vacancies. More details will be available on www.keralapsc.gov.in

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ