തിരുവനന്തപുരം: പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഷോര്‍ട്ട് ലിസ്റ്റ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ തസ്തികയിലേക്ക് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ keralapsc.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കുക.
ഇവിടെ പരിശോധിക്കാം: തിരുവനന്തപുരം ജില്ലയിലെ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റ്
ഇവിടെ പരിശോധിക്കാം: ഇടുക്കി ജില്ലയിലെ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റ്
ഇവിടെ പരിശോധിക്കാം: പത്തനംതിട്ട ജില്ലയിലെ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റ്
അടുത്ത ഘട്ടമായി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാരീരിക ക്ഷമത പരിശോധന അഭിമുഖീകരിക്കണം. 22,200-48,000 എന്നതാണ് പേ സ്കെയിൽ.