ആപ്പ്ജില്ല

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ നാളെ നടക്കും

ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെയാണ് പരീക്ഷ. പരീക്ഷ നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

TNN 29 Mar 2017, 4:45 pm
തിരുവനന്തപുരം: റദ്ദാക്കിയ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ നാളെ നടക്കും. ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെയാണ് പരീക്ഷ. പരീക്ഷ നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ചോദ്യ പേപ്പറില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ചോദ്യങ്ങള്‍ അതീവ സുരക്ഷിതമായി സംസ്ഥാനത്താകെ 2,933 പരീക്ഷാ കേന്ദ്രങ്ങളിലും ലക്ഷദീപിലെയും ഗള്‍ഫ് മേഖലയിലെയും ഒമ്പത് വീതം പരീക്ഷാ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്.
Samayam Malayalam kerala sslc maths re examination on march 30
എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ നാളെ നടക്കും


ഒരു സ്വകാര്യ സ്ഥാപനം നടത്തിയ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളാണ് എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയിൽ ആവര്‍ത്തിച്ചത്. വിവാദമായതിനെതുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്.

Kerala SSLC Maths Re-examination On March 30


The Kerala Education department has quashed the Secondary School Leaving Certificate (SSLC) Mathematics exam after an investigation found that 13 questions from the examination had been leaked. According the reports, the class 10 Maths exam will now be conducted on March 30.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ