ആപ്പ്ജില്ല

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്താകെ 2,933 പരീക്ഷാ കേന്ദ്രങ്ങളിലായി 4,55,906 പേരാണ് പത്താം ക്ലാസ് പരീക്ഷ...

TNN 5 May 2017, 2:25 pm
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഇന്ന് പ്രഖ്യാപിച്ചു. 95.98 ആണ് വിജയ ശതമാനം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,37,156 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.
Samayam Malayalam kerala sslc resuls of 2017 published
എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു


സംസ്ഥാനത്താകെ 2,933 പരീക്ഷാ കേന്ദ്രങ്ങളിലായി 4,55,906 പേരാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്.
വിജയശതമാനം കൂടുതല്‍ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. 20,967 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

സമയം മലയാളം വെബ്‍സൈറ്റിലൂടെ പരീക്ഷാ ഫലം അറിയാൻ താഴെ ഹാൾ ടിക്കറ്റ് നമ്പർ നൽകുക



ഹയർ സെക്കൻഡറി ഫലം വൈകിയേക്കും. മെയ് 10നു ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അത് മെയ് 15 വരെ നീളുമെന്നാണു ലഭിക്കുന്ന സൂചന.

SSLC Examination 2017 Results announced

Kerala SSLC Examinations results have announced today.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ