ആപ്പ്ജില്ല

കെ.ജി.റ്റി. പരീക്ഷ മാറ്റിവെച്ചു

കെ.ജി.റ്റി. പരീക്ഷ ഫെബ്രുവരി 22 മുതല്‍ അരംഭിക്കുമെന്ന് പരീക്ഷാഭവന്‍

TNN 24 Jan 2017, 4:47 pm
കെ.ജി.റ്റി. പരീക്ഷ ഫെബ്രുവരി 22 മുതല്‍ അരംഭിക്കുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. നേരത്തെ ജനുവരി 30 ന് ആരംഭിക്കുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്.
Samayam Malayalam kgt exam date has been postponed
കെ.ജി.റ്റി. പരീക്ഷ മാറ്റിവെച്ചു


വിശദമായ ടൈടേബിള്‍ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

KGT exam date has been postponed.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ