ആപ്പ്ജില്ല

കെമാറ്റ് പ്രവേശന പരീക്ഷ : മാര്‍ച്ച് 18ന് അപേക്ഷിക്കണം

KMAT, CMAT, CAT എന്നീ പ്രവേശന പരീക്ഷകളില്‍ നിന്ന് മാത്രമേ എം.ബി.എ പ്രവേശനം ലഭിക്കുകയുള്ളൂ.

TNN 16 Feb 2017, 1:55 pm
എം.ജി. സര്‍വകലാശാലയുടെ 2017-18-ലെ എം.ബി.എ പ്രവേശന പരീക്ഷ ഏപ്രില്‍ രണ്ടിന് നടത്തും. അപേക്ഷ മാര്‍ച്ച് 18ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. KMAT, CMAT, CAT എന്നീ പ്രവേശന പരീക്ഷകളില്‍ നിന്ന് മാത്രമേ എം.ബി.എ പ്രവേശനം ലഭിക്കുകയുള്ളൂ.
Samayam Malayalam kmat 2017 online registration
കെമാറ്റ് പ്രവേശന പരീക്ഷ : മാര്‍ച്ച് 18ന് അപേക്ഷിക്കണം


കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ 0471 - 2335133, 8547255133 നമ്പരുകളില്‍ ബന്ധപ്പെടണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ