ആപ്പ്ജില്ല

പത്താം ക്ളാസ് വരെ മലയാളം നിര്‍ബന്ധം: ഓര്‍ഡിനന്‍സിന് അംഗീകാരം

കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

TNN 10 Apr 2017, 1:58 pm
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് വിദ്യാലയങ്ങളിലും പത്താം ക്ളാസ് വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതിനുള്ള കരട് ഓര്‍ഡിനന്‍സിന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
Samayam Malayalam malayalam compulsory for upto class 10th class
പത്താം ക്ളാസ് വരെ മലയാളം നിര്‍ബന്ധം: ഓര്‍ഡിനന്‍സിന് അംഗീകാരം

കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത് കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

malayalam compulsory for upto class 10th class

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ