ആപ്പ്ജില്ല

എംജി സര്‍വകലാശാല എംബിഎ പ്രവേശനം

എംജി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷം...

TNN 31 May 2017, 6:29 pm
എംജി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷം എംബിഎ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. ജൂലൈ 20 ന് കോളേജുകളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും.
Samayam Malayalam mba admission at mg university
എംജി സര്‍വകലാശാല എംബിഎ പ്രവേശനം


25 ന് ഇന്റര്‍വ്യു നടത്തുകയും 31 ന് പ്രവേശനം അവസാനിപ്പിക്കുകയും ആഗസ്റ്റ് ഒന്നിന് ക്ളാസ്സ് ആരംഭിക്കുകയും ചെയ്യും. വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

MBA admission at MG University.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ