ആപ്പ്ജില്ല

എംജിയിൽ പിജി പ്രവേശനത്തിന് അപേക്ഷിക്കാം

ഓണ്‍ലൈനായാണ് അപേക്ഷയും ഫീസും സമര്‍പ്പിക്കേണ്ടത്.

TNN 26 Apr 2017, 5:36 pm
കോട്ടയം: എംജി സര്‍വകലാശാല പിജി പ്രവേശനത്തിന് മെയ് 10 വരെ അപേക്ഷിക്കാം.
Samayam Malayalam mg university pg admission 2017
എംജിയിൽ പിജി പ്രവേശനത്തിന് അപേക്ഷിക്കാം

ഓണ്‍ലൈനായാണ് അപേക്ഷയും ഫീസും സമര്‍പ്പിക്കേണ്ടത്.

തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും. www.cat.mgu.ac.in എന്ന വെബ്‍സെെറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

പൊതുവിഭാഗത്തിലെ അപേക്ഷകര്‍ക്ക് 800 രൂപയും പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 400 രൂപയുമാണ് അപേക്ഷാഫീസ്.

mg university pg admission 2017

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ