ആപ്പ്ജില്ല

എംജി സര്‍വ്വകലാശാല ഈ മാസത്തെ പരീക്ഷകള്‍ മാറ്റി

മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഈ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഓഗസ്റ്റ് 29,30,31 തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്

Samayam Malayalam 27 Aug 2018, 8:17 pm
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഈ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഓഗസ്റ്റ് 29,30,31 തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
Samayam Malayalam pic


പ്രളയത്തിന് പിന്നാലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് വിദ്യാര്‍ഥികള്‍. ഇക്കാരണത്താലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.

ആര്‍ട്ടിക്കിള്‍ ഷോ