ആപ്പ്ജില്ല

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഒഴിവുകള്‍

പൂനെയിലെ നാഷണല്‍ ഡിഫെന്‍സ് അക്കാദമിയില്‍ ഗ്രൂപ്പ് സി വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 66 ഒഴിവുകളുണ്ട്.

TNN 12 Feb 2017, 2:36 pm
പൂനെയിലെ നാഷണല്‍ ഡിഫെന്‍സ് അക്കാദമിയില്‍ ഗ്രൂപ്പ് സി വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 66 ഒഴിവുകളുണ്ട്.
Samayam Malayalam national defence academy recruitment 2017 apply online
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഒഴിവുകള്‍


മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്

50 ഒഴിവുകളിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് - 7 ഒഴിവുകൾ

യോഗ്യത: പന്ത്രണ്ടാംക്ലാസ് തത്തുല്യം. ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ 30 വാക്കും ടൈപ്പിങ് വേഗം.
ശമ്പളം: 5200-20200 രൂപ, 1900 രൂപ ഗ്രേഡ് പേ.

സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് -1

യോഗ്യത: ബി.എസ്സി. ബിരുദവും മുന്‍പരിചയവും. അല്ലെങ്കില്‍ ബി.എ.
ബിരുദവും അഞ്ചുവര്‍ഷം മുന്‍പരിചയവും.
ശമ്പളം: 5200-20200 രൂപ, 2800 രൂപ ഗ്രേഡ് പേ.

ഗ്രൗണ്ട് സൂപ്രണ്ട് -1

യോഗ്യത: കൃഷിയില്‍ ബി.എസ്സി. ബിരുദം.
ശമ്പളം: 5200-20200 രൂപ, 2400 രൂപ ഗ്രേഡ് പേ.

കുക്ക് -03

യോഗ്യത: പന്ത്രണ്ടാംക്ലാസ് യോഗ്യതയും രണ്ടുവര്‍ഷം മുന്‍പരിചയവും അല്ലെങ്കില്‍ ഐ.ടി.ഐ. യോഗ്യതയും രണ്ടുവര്‍ഷം മുന്‍പരിചയവും.
ശമ്പളം: 5200-20200 രൂപ, 1900 രൂപ ഗ്രേഡ് പേ.

പെയിന്റര്‍-1

യോഗ്യത: പന്ത്രണ്ടാംക്ലാസ് യോഗ്യതയും രണ്ടുവര്‍ഷം മുന്‍പരിചയവും അല്ലെങ്കില്‍ ഐ.ടി.ഐ. യോഗ്യതയും രണ്ടുവര്‍ഷം മുന്‍പരിചയവും.
ശമ്പളം: 5200-20200 രൂപ, 1900 രൂപ ഗ്രേഡ് പേ.

ഫയര്‍മാന്‍-1

യോഗ്യത: പത്താംക്ലാസ് യോഗ്യത. ആറുമാസം മുന്‍പരിചയവും ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരിക്കണം.
ശമ്ബളം: 5200-20200 രൂപ, 1900 രൂപ ഗ്രേഡ് പേ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ