ആപ്പ്ജില്ല

പ്രൊഫഷണൽ കോഴ്സ് വിദ്യാര്‍ഥിയാണോ? സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം...!

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

Samayam Malayalam 30 Dec 2019, 5:12 pm

ഫെഡറൽ ബാങ്ക് ഹോര്‍മിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സിൽ ഒന്നാംവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികൾക്കാണ് അവസരം.
Samayam Malayalam federal bank scholarship
federal bank hormis memorial scholarship 2019 2020


പ്രൊഫഷണൽ കോഴ്സുകൾ

1.എം.ബി.ബി.എസ്
2. എൻജിനീയറിങ്
3. എം.ബി.എ
4. ബി.എസ്.സി നേഴ്സിങ്
5. ബി.എസ്.സി അഗ്രിക്കൾച്ചര്‍ എന്നീ കോഴ്സുകൾ പഠിക്കുന്ന വിദ്യാര്‍ഥികൾക്കാണ് അവസരം.

ആർക്കൊക്കെ അപേക്ഷിക്കാം

1. കേരള
2. തമിഴ്നാട്
3. മഹാരാഷ്ട്ര
4. ഗുജറാത്ത് തുടങ്ങിയ സംസ്ഥാനത്തുള്ളവര്‍ക്ക് അപേക്ഷിക്കാം.

MAT 2020; മാറ്റ് പരീക്ഷക്ക് അപേക്ഷിക്കാം

അതോടൊപ്പം, സര്‍ക്കാര്‍ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ കോളേജിൽ മെറിറ്റിൽ 2019-2020 പഠിക്കുന്നവരാകണം. മാത്രമല്ല, കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കവിയരുത്. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്കും അപേക്ഷ നൽകാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.


federal bank scholarship

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ