ആപ്പ്ജില്ല

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ തുല്യത ഇംപ്രൂവ്മെന്റ്: ഹാള്‍ടിക്കറ്റ് കൈപ്പറ്റാം

അവരവരുടെ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് ഹാള്‍ടിക്കറ്റ് കൈപ്പറ്റാം

Samayam Malayalam 16 Sept 2020, 8:43 pm
Samayam Malayalam plus one exam
പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീൾ

സെപ്റ്റംബര്‍ 22, 23, 34 തിയതികളില്‍ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കുന്ന ഒന്നാംവര്‍ഷ തുല്യത ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് അവരവരുടെ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് 17 മുതല്‍ വിതരണം ചെയ്യും.

Also Read: നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം

പരീക്ഷാര്‍ത്ഥികള്‍ സാക്ഷരതാമിഷന്‍ നല്‍കുന്ന ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രിന്‍സിപ്പലില്‍ നിന്ന് ഹാള്‍ടിക്കറ്റ് കൈപ്പറ്റണം.

ആര്‍ട്ടിക്കിള്‍ ഷോ