ആപ്പ്ജില്ല

എന്‍ടിപിസി തസ്തികകളിലേക്ക് അപേക്ഷിക്കാം

ഛത്തിസ്ഗഢിലെ റായ്ഗഢ്, മധ്യപ്രദേശിലെ ഗാദര്‍വാര എന്നിവിടങ്ങളിലേക്കാണ് നിയമനം.

TNN 8 Nov 2016, 4:21 pm
എന്‍ടിപിസി വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
Samayam Malayalam ntpc recruitment 2016 various trainees
എന്‍ടിപിസി തസ്തികകളിലേക്ക് അപേക്ഷിക്കാം

ഛത്തിസ്ഗഢിലെ റായ്ഗഢ്, മധ്യപ്രദേശിലെ ഗാദര്‍വാര എന്നിവിടങ്ങളിലേക്കാണ് നിയമനം.
177 ഒഴിവുകളാണുള്ളത്.

ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെറ്റീരിയല്‍/സ്റ്റോര്‍ കീപ്പര്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.
11,500 സ്റ്റൈപ്പന്‍ഡ് ലഭിക്കും.
അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.ntpccareers.net/

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ