ആപ്പ്ജില്ല

സൗദി അറേബ്യയില്‍ സ്റ്റാഫ് നഴ്‌സ് ആവാം

നിലവില്‍ ബി.എസ്.സി നഴ്‌സിംഗിന് 30, ജി.എന്‍. എം. നഴ്‌സിംഗിന് മൂന്നും ഒഴിവുകളാണ് ഉള്ളത്.

TNN 19 Apr 2017, 5:59 pm
സൗദി അറേബ്യയിലെ ടിപ്പിക്കല്‍ മെഡിക്കല്‍ കോംപ്ലക്‌സ്, ഡ്യൂറാറ്റ് അല്‍നമോത്താജി കോംപ്ലക്‌സ്, ഡെന്റല്‍ & ഡെര്‍മറ്റോളജി ക്ലിനിക്ക് എന്നീ സ്ഥാപനങ്ങളിലേക്ക് നോര്‍ക - റൂട്‌സ് മുഖാന്തരം വനിതകളെ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമിക്കുന്നു. നിലവില്‍ ബി.എസ്.സി നഴ്‌സിംഗിന് 30, ജി.എന്‍. എം. നഴ്‌സിംഗിന് മൂന്നും ഒഴിവുകളാണ് ഉള്ളത്.
Samayam Malayalam nursing recruitment to saudi arabia
സൗദി അറേബ്യയില്‍ സ്റ്റാഫ് നഴ്‌സ് ആവാം


നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള 20 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിവരങ്ങള്‍ www.norkaroots.net വെബ് സൈറ്റിലും 1800 425 3939 ടോള്‍ ഫ്രീ നമ്പറിലും ലഭ്യമാണ്.

nursing recruitment to saudi arabia

ആര്‍ട്ടിക്കിള്‍ ഷോ