ആപ്പ്ജില്ല

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു

നേരത്തെ പ്രവേശനം ലഭിക്കാത്തവരെയും അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവരെയും സേ പരീക്ഷ പാസായവരെയുമാണ് ഇതില്‍ ഉൾപ്പെടുത്തിയത്.

TNN 17 Jul 2016, 12:47 pm
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശന സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നേരത്തെ പ്രവേശനം ലഭിക്കാത്തവരെയും അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവരെയും സേ പരീക്ഷ പാസായവരെയുമാണ് ഇതില്‍ ഉൾപ്പെടുത്തിയത്. ആകെ 99000 അപേക്ഷകര്‍ ഉണ്ടായിരുന്നതില്‍ മുപ്പത്തിയെണ്ണായിരത്തോളം പേര്‍ക്കാണ് അലോട്മെന്റ്.
Samayam Malayalam plus one supplementary allotment 2016
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു


ഇവര്‍ക്കു സ്കൂളുകളില്‍ ചേരാന്‍ തിങ്കളാഴ്ച വരെ സമയമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ