ആപ്പ്ജില്ല

മൃഗസംരക്ഷണ വകുപ്പ്; പി.എസ്.സി അഭിമുഖം

ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2 ലബോറട്ടറി...

TNN 25 Mar 2017, 4:10 pm
ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2 ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിലേക്ക് (കാറ്റഗറി നം. 414/13) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തുന്നു.
Samayam Malayalam psc interview on april 10th
മൃഗസംരക്ഷണ വകുപ്പ്; പി.എസ്.സി അഭിമുഖം


ഏപ്രില്‍ പത്ത്, 11 തീയതികളില്‍ പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസില്‍ വെച്ചാണ് ഇന്റർവ്യൂ.

ഏപ്രില്‍ ആറിനകം ഇന്റര്‍വ്യൂവിനുള്ള അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

PSC interview on april 10th

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ