ആപ്പ്ജില്ല

റിസര്‍ച്ച് അസോസിയേറ്റ്; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (കെ.സി.എച്ച്.ആര്‍)...

TNN 8 Mar 2017, 5:47 pm
കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (കെ.സി.എച്ച്.ആര്‍) എറണാകുളത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയില്‍ റിസര്‍ച്ച് അസോസിയേറ്റിന്റെ രണ്ട് ഒഴിവുകളുണ്ട്.
Samayam Malayalam research associate walk in interview
റിസര്‍ച്ച് അസോസിയേറ്റ്; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ


ആര്‍ക്കിയോളജി, ചരിത്രം, ആന്ത്രോപോളജി എന്നിവയില്‍ പി.എച്ച്.ഡിയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

40,000 രൂപയാണ് പ്രതിമാസ ശമ്പളം. താത്പര്യമുള്ളവര്‍ കെ.സി.എച്ച്.ആര്‍ ഓഫീസില്‍ (വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നളന്ദ, തിരുവനന്തപുരം - 695 003) മാര്‍ച്ച് 13ന് വൈകിട്ട് മൂന്നിന് സര്‍ട്ടിഫിക്കറ്റുകളും മറ്റു യോഗ്യതാ തെളിവുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.

വെബ്‌സൈറ്റ് : www.kchr.ac.in. ഇ-മെയില്‍ : kchrtvm@gmail.com. ഫോണ്‍ : 0471 - 2310409.

Research associate walk in interview.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ