ആപ്പ്ജില്ല

ബി.എസ്.സി നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ ഓണ്‍ലൈന്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഫീസടച്ചവര്‍ അലോട്ട്മെന്റ് മെമ്മോയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് കോളേജുകളില്‍ നേരിട്ട് ഹാജരാകണം

Samayam Malayalam 13 Jan 2021, 8:01 pm
ബി.എസ്.സി നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് 2020-21 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഫെഡറല്‍ ബ്രാഞ്ചിന്റെ ശാഖകളിലൂടെയോ ഓണ്‍ലൈനിലൂടെയോ 15 നകം നിര്‍ദ്ദിഷ്ട ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കിയവര്‍ അലോട്ട്മെന്റ് മെമ്മോയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് കോളേജുകളില്‍ നേരിട്ടു ഹാജരായി അഡ്മിഷന്‍ എടുക്കണം. ഫോണ്‍: 04712560363, 364.
Samayam Malayalam nursing
ബി.എസ്.സി നഴ്സിംഗ്


CTET: അഡ്മിറ്റ് കാര്‍ഡ് വന്നു; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള സ്‌പെഷ്യല്‍ അലോട്ട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഫെഡറല്‍ ബ്രാഞ്ചിന്റെ ശാഖകളിലൂടെയോ ഓണ്‍ലൈനിലൂടെയോ 15 നകം നിര്‍ദ്ദിഷ്ട ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. ഫീസടച്ചവര്‍ അലോട്ട്മെന്റ് മെമ്മോയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് കോളേജുകളില്‍ നേരിട്ടു ഹാജരായി അഡ്മിഷന്‍ എടുക്കണം. ഫോണ്‍: 0471-2560363, 364.

ആര്‍ട്ടിക്കിള്‍ ഷോ