ഫെബ്രുവരി 2021 നടത്തിയ ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിശദമായ പരീക്ഷാഫലം www.keralapareekshabhavan.in വെബ്സൈറ്റിൽ ലഭ്യമാണ്. 2020 നവംബറിൽ നടത്തേണ്ടിയിരുന്ന പരീക്ഷ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ലോക്ഡൗണിന്റെ സാഹചര്യത്തിൽ ജൂലൈ ഏഴ് വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച വിശദമായ സർക്കുലർ www.keralapareekshabhavan.in വെബ്സൈറ്റിൽ ലഭ്യമാണ്.