ആറ്റിങ്ങല്‍ സര്‍ക്കാര്‍ കോളേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പിലേക്ക് സോഫ്റ്റ്ബാള്‍, ഖോ-ഖോ പരിശീലകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
അഭിമുഖം നാളെ (ഒക്ടോബര്‍ 26) കോളേജ് ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ രാവിലെ 11ന് ഹാജരാകണം.
അഭിമുഖം നാളെ (ഒക്ടോബര്‍ 26) കോളേജ് ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ രാവിലെ 11ന് ഹാജരാകണം.