ആപ്പ്ജില്ല

കൊവിഡ് സ്പെഷ്യൽ ടൈംടേബിൾ തയ്യാറാക്കാം

എന്തൊക്കെ ശ്രദ്ധിക്കണം? ടൈംടേബിൾ എങ്ങനെ ആയിരിക്കണം?

Samayam Malayalam 15 Apr 2020, 2:56 pm

ലോക്ക്ഡൗൺ കഴിയുന്നതോടെ മുടങ്ങി കിടക്കുന്ന പരീക്ഷകളെല്ലാം ഒരുമിച്ച് വരും. കൊറോണ പൂര്‍ണമായും അടങ്ങി കഴിഞ്ഞേ പി.എസ്.സി പരീക്ഷകൾ നടക്കൂ. അങ്ങനെയെങ്കിൽ തയ്യാറെടുപ്പ് വളരെ പ്രധാനം തന്നെ.
Samayam Malayalam home study
study tips


ചെറിയ ദിവസങ്ങളുടെ ഇടവേളകളിൽ തുടരെ തുടരെ വരുന്ന പരീക്ഷയിൽ വിജയിക്കണമെങ്കിൽ ഇപ്പോഴേ പരിശീലനം വേണം. ലോക്ക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിക്കണമെന്ന് സാരം. എന്തൊക്കെ ശ്രദ്ധിക്കണം? ടൈംടേബിൾ എങ്ങനെ ആയിരിക്കണം?

1. തുടര്‍ച്ചയായി ഒരേ വിഷയം പഠിക്കുന്നതിനു പകരം വ്യത്യസ്ഥ വിഷയങ്ങൾ പഠിക്കാം.

2. അഞ്ചോ പത്തോ മിനിറ്റ് ഇടവേള നൽകിയാവണം പഠനം.

3. വായിച്ചു പഠിക്കുന്നതിനേക്കാൾ ചെയ്തു പഠിക്കുന്നതാണ് നല്ലത്.

4. മുൻകാല ചോദ്യക്കടലാസ്, മോക്ക് ടെസ്റ്റ് എന്നിവ ചെയ്തു പരിശീലിക്കാം.

5. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താം.

6. പുസ്തക വായനക്ക് പുറമേ, യൂട്യൂബിനേയും ആശ്രയിക്കാം.

എന്താണ് സ്‌കില്‍ ജോബ്‌സ്...? കൂടുതലറിയാം

7. സമൂഹ മാധ്യമങ്ങളിലെ പഠന ഗ്രൂപ്പുകളിൽ ആക്ടീവ് ആകാം.

8. വ്യായാമങ്ങളും ഗെയിമും കൂടെക്കൂട്ടാം.

9. ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.

10. നന്നായി ഉറങ്ങാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ