ആപ്പ്ജില്ല

സ്വര്‍ണജയന്തി ഫെലോഷിപ്പിന് അപേക്ഷിക്കാം

യുവ ശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്ര-സാേങ്കതിക വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫെലോഷിപ്പാണ് സ്വര്‍ണജയന്തി ഫെലോഷിപ്.

TNN 8 Apr 2017, 5:05 pm
ശാസ്ത്ര ഗവേഷകര്‍ക്ക് സ്വര്‍ണജയന്തി ഫെലോഷിപ്പിന് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. യുവ ശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്ര-സാേങ്കതിക വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫെലോഷിപ്പാണ് സ്വര്‍ണജയന്തി ഫെലോഷിപ്. രാജ്യം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ചുവര്‍ഷം പ്രതിമാസം 25,000 രൂപയും മറ്റ് ഗ്രാന്‍റുകളുമാണ് ലഭിക്കുക. ഗവേഷണത്തിനാവശ്യമായ ആനുകൂല്യങ്ങള്‍ ഫെലോഷിപ്പിന് കീഴില്‍ ലഭിക്കും.
Samayam Malayalam swarnajayanti fellowships scheme 2017
സ്വര്‍ണജയന്തി ഫെലോഷിപ്പിന് അപേക്ഷിക്കാം


യോഗ്യത: സയന്‍സ്, എന്‍ജിനീയറിങ് അല്ലെങ്കില്‍ മെഡിസിന്‍ വിഷയത്തില്‍ ഗവേഷണബിരുദം പൂര്‍ത്തിയാക്കിയവരായിരിക്കണം അപേക്ഷകര്‍.

വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 30നും 40നും മധ്യേ ആയിരിക്കണം.

Swarnajayanti Fellowships Scheme 2017

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ