ന്യൂഡൽഹി: കേന്ദ്ര സർക്കാർ സർവകലാശാലയായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. അധ്യാപക അധ്യാപകേതര ഒഴിവുകളാണ് ഉള്ളത്. ആകെ 1305 ഒഴിവുകളുണ്ട്. ഓൺലൈനായിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 16 ആയിരുന്നു. എന്നാലിത് ഫെബ്രുവരി 25 വരെ നീട്ടിയിട്ടുണ്ട്. ഗ്രൂപ്പ് എ,ബി,സി പോസ്റ്റുകളിൽ വിവിധ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
അപേക്ഷാ ഫീസ് അടക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 27 ആണ്. ഡോക്യുമെൻറ്സ് അടക്കം അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 4 ആണ്.
വിശദ വിവരങ്ങൾക്ക്: ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫീസ് അടക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 27 ആണ്. ഡോക്യുമെൻറ്സ് അടക്കം അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 4 ആണ്.
വിശദ വിവരങ്ങൾക്ക്: ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക