എല്ലാ സര്‍വകലാശാലകളിലും പ്രവേശനം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും മറ്റുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈനുകള്‍ ആരംഭിക്കാന്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് (യുജിസി )നിര്‍ദേശം നല്കി. പ്രവേശനത്തില്‍ സുതാര്യതയും വ്യക്തതയും ഉറപ്പാക്കണമെന്നും യുജിസി സെക്രട്ടറി ജസ്പാല്‍ സന്ധു വൈസ്ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
എല്ലാ സര്‍വകലാശാലകളിലും ഹെല്പ് ലൈന്‍
സര്‍വകലാശാലകളില്‍ ഹെല്പ് ലൈന്‍ തുടങ്ങാന്‍ യുജിസി നിര്‍ദേശം
TNN 3 Jun 2016, 1:10 pm