ആപ്പ്ജില്ല

സിവില്‍ സര്‍വീസ്: യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

കമ്മിഷന്‍റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ അയക്കാനുള്ള അവസാനതീയതി മേയ് 27.

TNN 29 Apr 2016, 7:28 am
ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍(യു.പി.എസ്.സി.) പുറപ്പെടുവിച്ചു. കമ്മിഷന്‍റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ അയക്കാനുള്ള അവസാനതീയതി മേയ് 27.
Samayam Malayalam upsc releases notification for 2016 civil services and ifs exams
സിവില്‍ സര്‍വീസ്: യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു


പ്രാഥമിക പരീക്ഷ, മെയിന്‍, അഭിമുഖം എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് പ്രാഥമിക പരീക്ഷ. മെയിന്‍ പരീക്ഷ ഡിസംബറിലായിരിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ള 1079 ഒഴിവുകള്‍ ഈ സിവില്‍സര്‍വീസ്, ഐ.എഫ്.എസ്. പരീക്ഷയിലൂടെയാണു നികത്തുന്നത്. യു.ജി.സി. അംഗീകൃത ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ