ആപ്പ്ജില്ല

ഗവ.ആയുര്‍വേദ കോളേജില്‍ അലോപ്പതി ഡോക്ടര്‍ ഒഴിവ്

ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് അലോപ്പതി ഡോക്ടർ ഒഴിവ്.

TNN 2 Nov 2016, 9:42 am
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് അലോപ്പതി ഡോക്ടർ ഒഴിവ്. കരാറടിസ്ഥാനത്തിലാണ് നിയമനം. നവംബര്‍ മൂന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് -ഇന്‍- ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലും ഓരോ പകര്‍പ്പും സഹിതം എത്തണം.
Samayam Malayalam vacancy for aloppathy doctor in govt ayurvedha college
ഗവ.ആയുര്‍വേദ കോളേജില്‍ അലോപ്പതി ഡോക്ടര്‍ ഒഴിവ്


യോഗ്യത: എം.ഡി (ജനറല്‍ മെഡിസിന്‍/എം.ബി.ബി.എസ് രണ്ട് വർഷത്തെ പരിചയം).

ആര്‍ട്ടിക്കിള്‍ ഷോ