ആപ്പ്ജില്ല

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍...

TNN 6 Jul 2017, 6:43 pm
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റേറ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഓപ്പണ്‍ വിഭാഗത്തിനുള്ള ഒരു താല്‍ക്കാലിക ഒഴിവുണ്ട്.
Samayam Malayalam vacancy for project coordinator
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ താത്കാലിക ഒഴിവ്


അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, സര്‍ക്കാരോ രജിസ്റ്റേര്‍ഡ് സംഘടനകളിലോ വൈകല്യം/ആരോഗ്യ സംബന്ധ സ്‌കീമുകളില്‍ കുറഞ്ഞത് ഏഴു വര്‍ഷത്തെ പരിചയവുമാണ് യോഗ്യതകള്‍.

പ്രായപരിധി 2017 മേയ് ഒന്നിന് 30 വയസിനും 60 വയസിനും മധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 20ന് മുന്‍പ് തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ