സി-ഡിറ്റ് പ്രോജക്ടിലേക്ക് പാലക്കാട് ജില്ലയിലെ താത്കാലിക ഒഴിവിലേക്ക് സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ എന്‍ജിനീയറിംഗ് (കംപ്യൂട്ടര്‍ സയന്‍സ്/ഹാര്ഡ്വെയര്/ഇലക്ട്രാണിക്സ്) തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ബയോഡേറ്റ സഹിതം അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 24. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org.
Vacancy for project staff
ബയോഡേറ്റ സഹിതം അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 24. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org.
Vacancy for project staff