ആപ്പ്ജില്ല

എല്‍.ബി.എസിൽ ഒഴിവ്; ഇന്റര്‍വ്യൂ 25ന്

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ...

TNN 21 Sept 2017, 5:50 pm
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്ര ഓഫീസില്‍ ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, സിസ്റ്റം അനലിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തപ്പെടും.
Samayam Malayalam walk in interview at lbs
എല്‍.ബി.എസിൽ ഒഴിവ്; ഇന്റര്‍വ്യൂ 25ന്


സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം കേന്ദ്ര ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ. കൂടുതൽ വിവരങ്ങൾ www.lbscentre.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Walk in interview at LBS

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ